അഞ്ചുതെങ്ങ് മുണ്ടുതുറ നെടിയവിളാകം കൃപാ വില്ലയിൽ സൈമൺ ബെർണാഡ് (69) വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് നിര്യാതനായി.
▪️2026 ആഗസ്റ്റ് 1
ഭാര്യ : ബേബി
മക്കൾ : സബിൻ സൈമൺ, സെറിൻ സൈമൺ
മരുമക്കൾ : ദീപ, പ്രദീപ്
സംസ്കാര ചടങ്ങുകൾ നാളെ ഉച്ചയ്ക്ക് മൂന്ന് മണിക്ക് മാമ്പള്ളി ഹോളിസ്പിരിറ്റ് ദേവാലയത്തിൽ.

