അഞ്ചുതെങ്ങ് മുടിപ്പുര പടനയിൽവീട്ടിൽ ഗ്രേഷ്യസ് (62) നിര്യാതനായി. ക്യാൻസർ ബാധയെതുടർന്ന് വളരെ നാളുകളായ് ചികിത്സയിലായിരുന്നു.
ഭാര്യ : ക്രിസ്റ്റീന
മക്കൾ : സർജ്ജൻ, സുസ്മിത, നീതു
മരുമക്കൾ : സാരംഗി, രാജ്കുമാർ, യൂജിൻ
സംസ്കാര ചടങ്ങുകൾ ഇന്ന് വൈകിട്ട് 3 മണിക്ക് അഞ്ചുതെങ്ങ് സെന്റ് പീറ്റേഴ്സ് ദേവാലയത്തിൽ.

