Friday, November 27, 2026
HomeANCHUTHENGUഅഞ്ചുതെങ്ങിൽ നവംബർ 30 മുതൽ കുടിവെള്ളം മുടങ്ങുമെന്ന് : വാട്ടർ അതോറിറ്റി.

അഞ്ചുതെങ്ങിൽ നവംബർ 30 മുതൽ കുടിവെള്ളം മുടങ്ങുമെന്ന് : വാട്ടർ അതോറിറ്റി.

അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത് മേഖലയിൽ നവംബർ 30 മുതൽ കുടിവെള്ളം മുടങ്ങുമെന്ന്, വാട്ടർ അതോറിറ്റി.

അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്ത് കാര്യാലയത്തിൽ സ്ഥാപിച്ചുട്ടുള്ള 5 ലക്ഷം ലിറ്റർ കുടിവെള്ള ടാങ്കിലേക്ക്ക്കുള്ള മെയിൻ പൈപ്ലിംഗ് പ്രവർത്തികളുടെ ഭാഗമായി മീരാൻ കടവ് മുതൽ – അഞ്ചുതെങ്ങ് ജെൻക്ഷൻ വരെയുള്ള 380 മീറ്റർ പരിധിയിൽ 6″ പിവിസി പൈപ്പ് സ്ഥാപിക്കുന്ന പ്രവർത്തികളുടെ ഭാഗമായുള്ള അറ്റക്കുറ്റ്പ്പണികൾ നവംബർ 30 മുതൽ ആരംഭിക്കുന്നതിന്റെ മുന്നറിയിപ്പായാണ്
‌കുടിവെള്ള വിതരണം മുടങ്ങുമെന്ന അറിയിപ്പ് അതോറിറ്റി നൽകിയിട്ടുള്ളത്. എല്ലാ ഉപഭോക്താക്കളും മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്ന് അറിയിപ്പിൽ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES