Saturday, August 31, 2024
HomeAATINGALഫിഷറീസ് വകുപ്പിൽ താത്കാലിക ഗാർഡ് നിയമനം : വാക്-ഇൻ-ഇന്റർവ്യൂ ഒക്ടോബർ 28 ന്.

ഫിഷറീസ് വകുപ്പിൽ താത്കാലിക ഗാർഡ് നിയമനം : വാക്-ഇൻ-ഇന്റർവ്യൂ ഒക്ടോബർ 28 ന്.

വാമനപുരം നദിയുടെയും അനുബന്ധ കായലുകളിലേയും സംരക്ഷണ പദ്ധതിയിലേയ്ക്ക് ബാക്ക് വാട്ടർ പട്രോളിംഗിനായി ഫിഷറീസ് ഗാർഡിനെ ദിവസവേതന അടിസ്ഥാനത്തിൽ നിയമി ക്കുന്നു.

അപേക്ഷകർ VHSE Fisheries Science/HSC പാസ്സായവരും സ്രാങ്ക് ലൈസൻസ് ഉള്ള വരും ആയിരിക്കണം. മത്സ്യത്തൊഴിലാളി കുടുംബങ്ങളിൽ ജനിച്ചവർക്ക് മുൻഗണന ഉണ്ടായിരിക്കുന്നതാണ്.

ഇന്റർവ്യൂവിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 2022 ഒക്ടോബർ 28 ന് രാവിലെ 10.30 നും 12 നും ഇടയ്ക്ക് ഫിഷറീസ് വകുപ്പിന്റെ ജില്ലാ മേഖല ആഫീസ്, കമലേശ്വരം, മണക്കാട്, തിരുവനന്തപുരത്ത് വച്ച് നടത്തുന്ന വാക്-ഇൻ-ഇന്റർവ്യൂവിൽ വിദ്യാഭ്യാസ യോഗ്യത പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ അസ്സൽ, പകർപ്പ് സഹിതം; നേരിട്ട് പങ്കെടുക്കേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്ക് താഴെപ്പറയുന്ന നമ്പരിൽ ബന്ധപ്പെടുക : 0471-2464076

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES