Saturday, August 31, 2024
HomeVARKALAവർക്കലയിൽ അതിവേഗ പോക്സോ കോടതി വരുന്നു.

വർക്കലയിൽ അതിവേഗ പോക്സോ കോടതി വരുന്നു.

പോക്സോ കേസുകൾ അതിവേഗം തീർപ്പാക്കാൻ രൂപപ്പെടുത്തിയ പോക്സോ ഫാസ്റ്റ് ട്രാക്ക് കോടതി വർക്കലയിലും. വർക്കലയിൽ പോക്സോ ഫാസ്റ്റ് ട്രാക്ക് കോടതി അനുവദിച്ചതായി വർക്കല എംഎൽഎ അഡ്വ വി ജോയ് അറിയിച്ചു.

കുട്ടികൾക്ക് എതിരെയുള്ള ലൈംഗിക അതിക്ര കേസുകളിൽ അതിവേഗം തീർപ്പ് കൽപിക്കാനാണ് ഫാസ്റ്റ് ട്രാക്ക് കോടതികൾ.
.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES