Saturday, August 31, 2024
HomeVARKALAയോദ്ധാവ് പദ്ധതിയുടെ ഭാഗമായി വർക്കലയിൽ നാളെ ഏർപ്പെടുത്തിയ ഗതാഗത നിയന്ത്രണവും പരിപാടികളും മാറ്റിവച്ചു.

യോദ്ധാവ് പദ്ധതിയുടെ ഭാഗമായി വർക്കലയിൽ നാളെ ഏർപ്പെടുത്തിയ ഗതാഗത നിയന്ത്രണവും പരിപാടികളും മാറ്റിവച്ചു.

യോദ്ധാവ് പദ്ധതിയുടെ ഭാഗമായി ബന്ധപ്പെട്ട് നാളെ വർക്കലയിൽ ഏർപ്പെടുത്തിയ ഗതാഗത നിയന്ത്രണങ്ങളും പരിപാടിയും മാറ്റിവച്ചു.

നാളെ നടത്തുവാൻ നിശ്ചയിച്ച എല്ലാ പരിപാടികളും മാറ്റിവച്ചതായി ഡി വൈ എസ് പി അറിയിച്ചു.

കൂടാതെ, യോദ്ധാവ് പദ്ധതിയുടെ ഭാഗമായി നടത്താനിരുന്ന ക്രിക്കറ്റ് മത്സരം, കൂട്ടഓട്ടം ഉൾപ്പെടെയുള്ള എല്ലാ പരിപാടികളും മാറ്റിവച്ചിട്ടുണ്ട്.

▪️പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES