Wednesday, August 28, 2024
HomeVARKALAഫോട്ടോഗ്രാഫർ അജിത്ത് കാസർകോടിന്റെ നിര്യാണത്തിൽ അനുശോചിച്ചു.

ഫോട്ടോഗ്രാഫർ അജിത്ത് കാസർകോടിന്റെ നിര്യാണത്തിൽ അനുശോചിച്ചു.

വർക്കല ഓൾ കേരള ഫോട്ടോഗ്രാഫേ അസോസിയേഷൻ വർക്കല മേഖലാ കമ്മിറ്റി ഫോട്ടോഗ്രാഫർ അജിത്ത് കാസർകോടിന്റെ നിര്യാണത്തിൽ അനുശോചിച്ചു.

യോഗ ത്തിൽ മേഖലാ പ്രസിഡന്റ് എം ഇക്ബാൽ അധ്യക്ഷനായി വി ജോയി എംഎൽഎ , വർക്കല നഗരസഭാ ചെയർമാൻ കെഎം ലാജി , വർക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസി ഡന്റ് സ്മിത സുന്ദരേശൻ , റെയിൽവേ സ്റ്റേഷൻ സുപ്രണ്ട് സി പ്രസന്നകുമാർ , എകെപിഎ ജില്ലാ പ്രസിഡന്റ സതീശ് വസന്ത് എന്നിവർ സംസാരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES