Thursday, March 20, 2025
HomeANCHUTHENGUഅഞ്ചുതെങ്ങ് മാമ്പള്ളി തിട്ടയിൽവീട്ടിൽ എമിലിദാസ് (90) നിര്യതനായി.

അഞ്ചുതെങ്ങ് മാമ്പള്ളി തിട്ടയിൽവീട്ടിൽ എമിലിദാസ് (90) നിര്യതനായി.

അഞ്ചുതെങ്ങ് മാമ്പള്ളി തിട്ടയിൽവീട്ടിൽ എമിലിദാസ് (90) വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് നിര്യാതനായി.
▪️2025 മാർച്ച്‌ 19

ഭാര്യ : റെജീന (Late)
മക്കൾ : വിക്ടർ, റീന, സയറി
മരുമക്കൾ : ഡെന്നീസ്, ജയൻ, മേരി
ചെറുമക്കൾ : റോയ്, റീജ, രേഷ്മ, ഗ്രീഷ്മ, കരിഷ്മ, ഡയാന, ജെയ്‌സൺ

സംസ്കാര ചടങ്ങുകൾ നാളെ (20-3-2025) വ്യാഴം ഉച്ചയ്ക്ക് 2 മണിക്ക്, മാമ്പള്ളി ഹോളി സ്പിരിറ്റ്‌ ദേവാലയത്തിൽ.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES