ആലംകോട് മീരാൻ കടവ് റോഡുപണിയുടെ ഭാഗമായി ചെക്കാലവിളാകം ജെൻക്ഷൻ മുതൽ മീരാൻകടവ് പാലം വരെയുള്ള ഭാഗത്ത് നിർമാണ പ്രവൃത്തികൾ ആരംഭിക്കുന്നതിനാൽ നാളെ (വെള്ളിയാഴ്ച) മുതൽ 15 ദിവസത്തേക്ക് റോഡിൽ വാഹന ഗതാഗതം നിരോധിച്ചു.
അഞ്ചുതെങ്ങിൽ നിന്നും ചിറയിൻകീഴിൽ നിന്നും വരുന്ന വാഹനങ്ങൾ മുഞ്ഞമൂട് പാലം-ആനത്തലവട്ടം പാലം-ബീച്ച് റോഡ്-തെക്കുംഭാഗം വഴി പോകേണ്ടതാണ്.