അഞ്ചുതെങ്ങ് സ്വദേശി വരച്ച “കൊണ്ടൽ” പ്രമോഷൻ ചിത്രം വൈറലാകുന്നു.
അഞ്ചുതെങ്ങ് മാമ്പള്ളി സ്വദേശി അജിത് മാമ്പള്ളി സംവിധാനം നിർവഹിച്ച ആന്റണി വർഗ്ഗീസ് ചിത്രത്തിന്റെ പ്രമോഷനുവേണ്ടി വരച്ച ചിത്രമാണ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്.
അഞ്ചുതെങ്ങ് മണ്ണാക്കുളം സ്വദേശി ജോയൽ സ്റ്റീഫനാണ് ചിത്രം വരച്ചത്.