Monday, September 2, 2024
HomeVARKALAവർക്കലയിൽ മത പഠനത്തിനായി പോയ വിദ്യാർത്ഥിനിയെ മദ്രസ അദ്ധ്യാപകൻ പീഡിപ്പിച്ചു.

വർക്കലയിൽ മത പഠനത്തിനായി പോയ വിദ്യാർത്ഥിനിയെ മദ്രസ അദ്ധ്യാപകൻ പീഡിപ്പിച്ചു.

വർക്കലയിൽ മത പഠനത്തിനായി പോയ വിദ്യാർത്ഥിനിയെ അധ്യാപകൻ പീഡിപ്പിച്ചു.
വർക്കല അയിരൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ ആണ് സംഭവം. സ്കൂളിലെ അധ്യാപകർക്ക് പെൺകുട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നി കൗൺസിലിംഗ് നടത്തിയപ്പോഴാണ് പീഡന വിവരം വെളിയിൽ വന്നത്.

തുടർന്ന് അധ്യാപകർ കുട്ടിയുടെ വീട്ടിൽ അറിയിക്കുകയും കുടുംബം അയിരൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയും ചെയിതു. ആരോപണ വിധേയനായ വ്യക്തിയെ മദ്രസ അധികൃതർ അപ്പോൾ തന്നെ ജോലിയിൽ നിന്നും പിരിച്ചു വിട്ടു. പക്ഷെ പോലീസ് അന്വേഷിച്ചു എത്തും മുൻപ് തന്നെ അധ്യാപകൻ ഒളിവിൽ പോയി. പോലീസ് അന്വേഷണം ആരംഭിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES