Wednesday, August 28, 2024
HomeAATINGALആറ്റിങ്ങൽ ചിറയിൻകീഴ് റൂട്ടിൽ ഒക്ടോബർ 5 മുതൽ പുതിയ സ്വകാര്യ ബസ് സർവ്വീസുകൾ.

ആറ്റിങ്ങൽ ചിറയിൻകീഴ് റൂട്ടിൽ ഒക്ടോബർ 5 മുതൽ പുതിയ സ്വകാര്യ ബസ് സർവ്വീസുകൾ.

ആറ്റിങ്ങൽ ചിറയിൻകീഴ് റൂട്ടിൽ ഒക്ടോബർ 5 മുതൽ പുതിയ സ്വകാര്യ ബസ് സർവ്വീസുകൾ ആരംഭിക്കുന്നു.

ചിറയിൻകീഴ് നിന്ന് ആനത്തലവട്ടം- കടയ്ക്കാവൂർ -മണ്ണാത്തിമൂല- നിലയ്ക്കാമുക്ക് – മണനാക്ക് – കൊല്ലമ്പുഴ വഴി ആറ്റിങ്ങൽ,

കൂടാതെ ആറ്റിങ്ങൽ മാമം ക്ഷേത്രം ചിറയിൻകീഴ് എന്നീ സ്വകാര്യ ബസ് സർവ്വീസ്കളാണ് ഒക്ടോബർ 5 ബുധനാഴ്ച മുതൽ ആരംഭിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES