Friday, October 18, 2024
HomeANCHUTHENGUഅഞ്ചുതെങ്ങ് മുടിപ്പുരയിൽ വസ്തുവും വീടും വിൽപ്പനയ്ക്ക്.

അഞ്ചുതെങ്ങ് മുടിപ്പുരയിൽ വസ്തുവും വീടും വിൽപ്പനയ്ക്ക്.

അഞ്ചുതെങ്ങ് മുടിപ്പുരയിൽ വസ്തുവും വീടും വിൽപ്പനയ്ക്ക്. മുടിപ്പുരയ്ക്ക് സമീപം 2 ബഡ്‌റൂം 1 ബാത്ത് റൂം കിച്ചൻ ഹാൾ സിറ്റഔട്ട്, കിണർ, വൈദ്യുതി , കുടിവെള്ള പൈപ്പ് ലൈൻ തുടങ്ങിയ സൗകര്യങ്ങളോട്കൂടിയ 3 സെന്റും വീടും, കൂടാതെ 12 സെന്റ് വസ്തുവുമാണ് വിൽപ്പനയ്ക്കുള്ളത്.

ഇടനിലക്കാരില്ല.
ആവിശ്യക്കാർ നേരിട്ട് ബന്ധപ്പെടുക : 9048783405 / 9207394060

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES