വനിതാ സംഘം ചിറയിൻകീഴ് യൂണിയൻ സെക്രട്ടറിയുടെ പിതാവിന്റെ നിര്യാണത്തിൽ എസ്എൻഡിപി ചിറയിൻകീഴ് യൂണിയൻ അനുശോചനം രേഖപ്പെടുത്തി.
എസ്എൻഡിപി യോഗം വനിതാ സംഘം ചിറയിൻകീഴ് യൂണിയൻ സെക്രട്ടറി സലിതയുടെ പിതാവ് അഞ്ചുതെങ്ങ് കേട്ടുപുര വീട്ടിൽ സ്വാമിനാഥൻ (85) ന്റെ നിര്യാണത്തിലാണ്
എസ്എൻഡിപി യോഗം എസ്എൻഡിപി ചിറയിൻകീഴ് യൂണിയൻ അനുശോചനം രേഖപ്പെടുത്തിയത്.
കുടുംബത്തിനുണ്ടായ തീരാനഷ്ടത്തിൽ യൂണിയൻ അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നതായി യൂണിയൻ ഭാരവാഹികൾ അറിയിച്ചു.