കടയ്ക്കാവൂർ മീരാൻകടവിൽ പ്രവർത്തിക്കുന്ന ആശ്രയ ഹോസ്പിറ്റലിലേക്ക് സ്റ്റാഫ് നേഴ്‌സിനെ ആവിശ്യമുണ്ട്.
അത്യാഹിത വിഭാഗത്തോട്കൂടിയ 24 മണിക്കൂറും തുറന്നു പ്രവർത്തിക്കുന്ന പ്രമുഖ ആശുപതിയിലേക്കാണ് സ്റ്റാഫ് നേഴ്‌സിനെ ആവിയമുള്ളത്.
ആധുനിക സജ്ജികരണത്തോടുകുടിയുള്ള അത്യാഹിത വിഭാഗത്തിലേക്കാണ് രണ്ട് വർഷത്തിന് മുകളിൽ പ്രവർത്തി പരിചയമുള്ള സ്റ്റാഫ് നേഴ്‌സിനെയാണ് ആവിശ്യമുള്ളത്.
കൂടുതൽ വിവരങ്ങൾക്ക് : 9625882428