Saturday, August 24, 2024
HomeANCHUTHENGUസ്റ്റുഡന്റ് പൊലീസ്കേഡറ്റ് പാസിംഗ് ഔട്ട് പരേഡ് കടയ്ക്കാവൂർ എസ്.എസ്.പി.ബി.ഏച്ച്.എസ്.എസിൽ വെച്ച്.

സ്റ്റുഡന്റ് പൊലീസ്കേഡറ്റ് പാസിംഗ് ഔട്ട് പരേഡ് കടയ്ക്കാവൂർ എസ്.എസ്.പി.ബി.ഏച്ച്.എസ്.എസിൽ വെച്ച്.

വർക്കല സബ്ഡിവിഷന്റെ കീഴിലെ ഏഴ് സ്കൂളുകളുകളിൽ നിന്നുള്ള സ്റ്റുഡന്റ് പൊലീസ്കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് കടയ്ക്കാവൂർ എസ്.എസ്.പി.ബി.ഏച്ച്.എസ്.എസിൽ വച്ച് നടക്കും.

30 വൈകിട്ട് 4.30ന് നടക്കുന്ന പരേഡിൽ രണ്ടുവർഷത്തെ പരിശീലനം പൂർത്തിയാക്കിയ മൂന്നുറോളം സ്റ്റുഡന്റ് കേഡറ്റുകൾ പങ്കെടുക്കും.

ചടങ്ങിൽ ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജു സല്യൂട്ട് സ്വീകരിക്കും. അടൂർ പ്രകാശ് എം. പി,എം.എൽ.എമാരായ വി.ശശി,വി.ജോയി,ഒ.എസ്.അംബിക എന്നിവർ പങ്കെടുക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES