Thursday, August 29, 2024
HomeAATINGALആസാദി കാ അമൃതമഹോത്സവ് മത്സരങ്ങളിൽ മികവ് കാട്ടി തപസ്യ കലാസാഹിത്യവേദി.

ആസാദി കാ അമൃതമഹോത്സവ് മത്സരങ്ങളിൽ മികവ് കാട്ടി തപസ്യ കലാസാഹിത്യവേദി.

ആസാദി കാ അമൃതമഹോത്സവ്ന്റെ ഭാഗമായുള്ള വിവിധ മത്സരങ്ങളിൽ മികവ് കാട്ടി തപസ്യ കലാസാഹിത്യവേദി.

സ്വാതന്ത്ര്യത്തിന്റെ 75-ാംവാർഷികത്തിന്റെ ഭാഗമായി കേന്ദ്ര സർക്കാരിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ആസാദി കാ അമൃതമഹോത്സാവ് എന്ന പരിപാടിയുടെ ഭാഗമായി രാജ്യമോട്ടാകെ സംഘടിപ്പിക്കുന്ന വിവിധ മത്സര പരിപാടികളിലാണ് തപസ്യ കലാസാഹിത്യവേദി പ്രവർത്തകർ മികവ് കാട്ടിയത്.

ദേശഭക്തി ഗാന രചനയ്ക്കും രംഗോലി മത്സരത്തിലും തപസ്യ കൂട്ടായ്മയിൽ അംഗങ്ങളായവർക്ക് ഒന്നാം സമ്മാനം ലഭിച്ചത്.

ദേശഭക്തി ഗാനരചനയിൽ ഒന്നാം സ്ഥാനം തപസ്യ സംസ്ഥാന സമിതി അംഗവും എഴുത്തുകാരിയും കോളമിസ്റ്റുമായ ഡോക്ടർ : വി സുജാത ടീച്ചർ കരസ്തമാക്കിയയപ്പോൾ രംഗോലി മത്സരത്തിൽ ഒന്നാം സ്ഥാനം തപസ്യ തിരുവനന്തപുരം ജില്ലാ ജനറൽ സെക്രെട്ടറിയും പ്രശസ്ത ചിത്രകാരനുമായ സുജിത് ഭാവനന്ദനും നേടുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES