കായിക്കര കോൺഗ്രസ് കൂട്ടായ്മയുടെ ഓണാക്കോടി, ഓണക്കിറ്റ്കളുടെ വിതരണത്തിന്റെ ഉദ്ഘാടനം റ്റി ശരചന്ദ്രപ്രസാദ് (മുൻ എംഎൽഎ) നിർവ്വഹിച്ചു.
ചടങ്ങിൽ അഞ്ചുതെങ്ങ് മണ്ഡലം പ്രസിഡന്റ് ജൂഡ് ജോർജ് അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്ത് പാർലമെന്ററി പാർട്ടി ലീഡർ യേശുദാസ് സ്റ്റീഫൻ, വനിതാകോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഷിബിത ബിജു, ചന്ദ്രൻ, ഷാജി,ഷിംന പ്രമോദ് തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.
ചടങ്ങിൽ പങ്കെടുത്തവരിൽ നിന്ന് ഞറുക്കെടുപ്പിലൂടെ ക്യാഷ് അവാർഡുകളും നിരവധി പ്രോത്സാഹന സമ്മാനങ്ങളും നൽകി.

