അഞ്ചുതെങ്ങ് വയലിൽവീട്ടിൽ (ഗോവിന്ദവിലാസം) സുകന്യാദേവി (78) വാർദ്ധഖ്യ സഹജമായ അസുഖങ്ങളെ തുടർന്ന് നിര്യാതയായി. പരേതരായ ജി കാർത്തിയായനി സ്വാമിനാഥൻ ദമ്പതികളുടെ മകളായിരുന്നു.
▪️2025 ജൂലൈ 26
സംസ്കാര ചടങ്ങുകൾ ഇന്ന് വൈകിട്ട് സ്വ വസതിയിൽ.
ഭർത്താവ് : സി വി രാധാകൃഷ്ണൻ (Late)
മകൻ : ജയൻ ആർ

