Wednesday, April 29, 2026
HomeANCHUTHENGUകായിക്കര പ്രവാസി കൂട്ടായ്മയ്ക്ക് പുതിയ ഭാരവാഹികൾ.

കായിക്കര പ്രവാസി കൂട്ടായ്മയ്ക്ക് പുതിയ ഭാരവാഹികൾ.

സാമൂഹ്യ സന്നദ്ധ ചാരിറ്റി സേവനന പ്രവർത്തനങ്ങളിൽ മുൻനിരയിലുള്ള കായിക്കര പ്രവാസി കൂട്ടായ്മയ്ക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

രക്ഷാധികാരി അജയംഷ ( കുഞ്ചു) പ്രസിഡന്റ് അനിൽകുമാർ ( സാനു) വൈസ് പ്രസിഡന്റ് നിർമ്മല സേനൻ. ജനറൽ സെക്രട്ടറി സുനിൽകുമാർ (മണക്കാട്) ജോയിൻ സെക്രട്ടറി ബാബു എസ് വി. ഖജാൻജി പ്രകാശ് (പൊടിയൻ ) ജോയിൻ ട്രഷറർ സഹലോദയൻ.ഭരണസമിതി അംഗങ്ങൾ. സുഭാഷ് (നല്ലതിട്ട ) ബിജു (ചേനവിള ) സിജു (പനവിളാകം). അഡ്മിൻ. ഷൈജു അപ്പി ). എന്നിവരെ ഏകകണ്ഠമായി തെരഞ്ഞെടുക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES