Wednesday, September 2, 2026
HomeANCHUTHENGUഅഞ്ചുതെങ്ങ് മുടിപ്പുര, ഉതിരക്കളത്തിൽ ചിത്രാംഗതൻ (88) നിര്യാതനായി.

അഞ്ചുതെങ്ങ് മുടിപ്പുര, ഉതിരക്കളത്തിൽ ചിത്രാംഗതൻ (88) നിര്യാതനായി.

അഞ്ചുതെങ്ങ് മുടിപ്പുര, ഉതിരക്കളത്തിൽ ചിത്രാംഗതൻ (88) വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് നിര്യാതനായി.
▪️2026 സെപ്റ്റംബർ 1

ഭാര്യ : പ്രശാന്ത
മക്കൾ : ശരത്, ശ്യം
മരുമക്കൾ : ലിജ ശ്യം, സുമ ശരത്ത്

▪️സംസ്കാര ചടങ്ങുകൾ ഇന്ന് വൈകിട്ട് 5:30 ന് വർക്കല തച്ചോട് ചിത്ര ഭവനിൽ.
കൂടുതൽ വിവരങ്ങൾക്ക് : 88480 66177

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES