” ലഹരി ഇല്ലാത്ത പുലരികൾ ” ഫൈനൽ ആഗസ്റ്റ് 29. വക്കം മീഡിയ ഓൺലൈൻ ന്യൂസ്ന്റെയും, ശിവകാരുണ്യ ചാരിറ്റബിൾ ട്രസ്റ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന “ലഹരി ഇല്ലാത്ത പുലരികൾ” പ്രസംഗ മത്സരം സീസൺ 2-ന്റെ ഫൈനൽ മത്സരം ആഗസ്റ്റ് 29 ശനിയാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് വക്കം പേൾ വ്യൂ ഓഡിറ്റോറിയത്തിൽ നടക്കും.

