Monday, August 24, 2026
HomeANCHUTHENGUകായിക്കര കോൺഗ്രസ് കൂട്ടായ്മയുടെ നേതൃത്വത്തിൽ പ്രതിഭ സംഗമം സംഘടിപ്പിച്ചു.

കായിക്കര കോൺഗ്രസ് കൂട്ടായ്മയുടെ നേതൃത്വത്തിൽ പ്രതിഭ സംഗമം സംഘടിപ്പിച്ചു.

കായിക്കര കോൺഗ്രസ് കൂട്ടായ്മയുടെ നേതൃത്വത്തിൽ
ഓണക്കോടിയും ഓണക്കിറ്റും ഉന്നത വിദ്യാഭ്യാസ പുരസ്കാരങ്ങളും വിതരണം ചെയ്തു.

അഞ്ചുതെങ്ങ് കായിക്കര ആശാൻ സ്മാരകത്തിൽ സംഘടിപ്പിച്ച പരിപാടിയുടെ ഉത്ഘാടനം അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിൻസി ഐവിൻ നിർവ്വഹിച്ചു.

ചടങ്ങിൽ ഷൈജു ശിവൻ, ഷിംന പ്രമോദ്, ചിന്നു, ദീപു ചന്ദ്രൻ, സബിത ബിജു, ബ്രീസ് ലാൽ തുടങ്ങിയവർ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES