Monday, August 17, 2026
HomeANCHUTHENGUകായിക്കര കോൺഗ്രസ് കൂട്ടായ്മയുടെ നേതൃത്വത്തിൽ പ്രതിഭാ സംഗമം സംഘടിപ്പിക്കുന്നു.

കായിക്കര കോൺഗ്രസ് കൂട്ടായ്മയുടെ നേതൃത്വത്തിൽ പ്രതിഭാ സംഗമം സംഘടിപ്പിക്കുന്നു.

കായിക്കര കോൺഗ്രസ് കൂട്ടായ്മയുടെ നേതൃത്വത്തിൽ പ്രതിഭ സംഗമം സംഘടിപ്പിക്കുന്നു. കായിക്കര കോൺഗ്രസ് കൂട്ടായ്മയുടെ കുടുംബ സംഗമം 2026 കായിക്കര
ഓണക്കിറ്റും ഓണക്കോടിയും ഉന്നത വിദ്യാഭ്യാസ പുരസ്കാര വിതരണവും ആദരിക്കൽ ചടങ്ങും സംഘടിപ്പിക്കുന്നത്.

ഓഗസ്റ്റ് 20 വൈകുന്നേരം 3 മണിക്ക് കായിക്കര ആശാൻ സ്മാരകത്തിൽ സംഘടിപ്പിക്കുന്ന പരിപാടിയുടെ ഉദ്ഘാടനം ചിറയിൻകീഴ് എംഎൽഎ രമ്യ ഹരിദാസ് നിർവ്വഹിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES