മാമ്പള്ളി പൊക്കൻ വിളാകത്തിൽ ജോർജ്ജ് ആരോക്കി (87) വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് നിര്യാതനായി.
▪️2026 സെപ്റ്റംബർ 7
ഭാര്യ : സെൽബോറി ജോർജ് (Late)
മക്കൾ : സീനഫ്രെഡി , ഗിൽബർട്ട് ജോർജ്, ജൂഡ് ജോർജ് (ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് അംഗം, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ), ഷിബു ജോർജ്
മരുമക്കൾ : ജെസ്സി ബാബു, ഫ്രെഡി ഗോമസ്, ഷേർളി ഗിൽബർട്ട്, ഡിലിയ ജൂഡ്, സിന്ധി ഷിബു.
സംസ്കാര ചടങ്ങുകൾ ഇന്ന് വൈകിട്ട് 4 മണിക്ക് അഞ്ചുതെങ്ങ് മാമ്പള്ളി ഹോളി സ്പിരിറ്റ് ദേവാലയത്തിൽ.

