Thursday, September 10, 2026
HomeANCHUTHENGUകായിക്കര കാട്ടാം തിട്ടയിൽ സന്ധ്യ ജയൻ (52) നിര്യാതയായി.

കായിക്കര കാട്ടാം തിട്ടയിൽ സന്ധ്യ ജയൻ (52) നിര്യാതയായി.

അഞ്ചുതെങ്ങ് കായിക്കര കാട്ടാം തിട്ടയിൽ സന്ധ്യ ജയൻ (52) ആകസ്മികമായ അസുഖങ്ങളെ തുടർന്ന് നിര്യാതയായി.
▪️2026 സെപ്റ്റംബർ 9

ഭർത്താവ് : ജയൻ
മക്കൾ : സജിത, സബിത
മരുമക്കൾ : രജനീഷ്, അനസ്സ്

കായിക്കര ഒന്നാംപാലം 21 ആം നമ്പർ അംഗനവാടി ഹെൽപ്പറായിരുന്നു. സംസ്കാര ചടങ്ങുകൾ ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് കായിക്കരയിലെ സ്വവസതിയിൽ.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES