വിലപ്പെട്ട രേഖകൾ അടങ്ങിയ മൊബൈൽ ഫോൺ അഞ്ചുതെങ്ങ് കാപാലീശ്വരത്ത് നഷ്ടപ്പെട്ടു. സാംസങ് ഗ്യലക്സി A70 മൊബൈൽ ഫോണാണ് നഷ്ടമായത്. കഴിഞ്ഞ ദിവസം രാത്രിയോടെ കാപാലീശ്വരം പരിസരത്ത് വച്ച് മൊബൈൽ ഫോൺ, ഫോൺ കവറിൽ സൂക്ഷിച്ച എറ്റിഎം, ആധാർ, ഡ്രൈവിങ് ലൈസൻസ്, പാൻ കാർഡ് തുടങ്ങിയവ നഷ്ടപ്പെടുകയായിരുന്നു. തുടർന്ന് അടുത്ത ദിവസം മൊബൈൽ കവർ മറ്റു രേഖകളും കാപാലീശ്വരം ക്ഷേത്രത്തിനു സമീപത്ത് നിന്നും ലഭിച്ചെങ്കിലും, മൊബൈൽ ഫോൺ നഷ്ടപ്പെടുകയായിരുന്നു.
വിവരം ലഭിക്കുന്നവർ 9846633176 / 8590972551 എന്നീ നമ്പറുകളിലോ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ ബന്ധപ്പെടുക.
▪️വിവരം നൽകുന്നവർക്ക് പ്രതിഫലം നൽകുന്നതാണ്.

