Monday, October 26, 2026
HomeANCHUTHENGUഅഞ്ചുതെങ്ങ് കിടങ്ങിൽ വിജേഷ് (ഉണ്ണി) 30 വാഹനാപകടത്തിൽ മരണപ്പെട്ടു.

അഞ്ചുതെങ്ങ് കിടങ്ങിൽ വിജേഷ് (ഉണ്ണി) 30 വാഹനാപകടത്തിൽ മരണപ്പെട്ടു.

അഞ്ചുതെങ്ങ് കിടങ്ങിൽ വിജേഷ് (ഉണ്ണി) 30 വാഹനാപകടത്തിൽ മരണപ്പെട്ടു. ഇന്ന് പുലർച്ചെ 12:50 ഓടെ കടയ്ക്കാവൂർ വിളയിൽമൂലയിൽ വച്ച് ഇരുചക്ര വാഹനം കൈവരിഇല്ലാത്ത ഭാഗത്ത് നിന്നും താഴേക്ക് വീണ് അപകടം സംഭവിക്കുകയായിന്നു.

സംഭവത്തിൽ അഞ്ചുതെങ്ങ് സ്വദേശികളായ മറ്റ് രണ്ട്രു പേർക്ക് പരുക്ക് പറ്റി ഇവരിൽ ഒരാളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. നിലവിൽ തിരുവനന്തപുരം മെഡിക്കൽ കൊളേജ് ആശുപത്രിയിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹം പോസ്റ്റ്‌ മൊർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

അമ്മ : ബിന്ദു
അച്ഛൻ : സച്ചി
സഹോദരങ്ങൾ : സനൽ, ഗ്രീഷ്മ

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES