Tuesday, August 27, 2024
HomeAATINGALഅഞ്ചുതെങ്ങ് കായിക്കര സ്വദേശിയുടെ ത്രില്ലർ വെബ്സീരീസ് യുറ്റൂബിൽ ചർച്ചയാകുന്നു.

അഞ്ചുതെങ്ങ് കായിക്കര സ്വദേശിയുടെ ത്രില്ലർ വെബ്സീരീസ് യുറ്റൂബിൽ ചർച്ചയാകുന്നു.

അഞ്ചുതെങ്ങ് കായിക്കര സ്വദേശിയുടെ ത്രില്ലർ വെബ്സീരീസിന്റെ ആദ്യ എപ്പിസോഡ് യുറ്റൂബിൽ ചർച്ചയാകുന്നു.

സിനി ഡി എന്റർടൈൻമെന്റ്ൻ്റെ ബാനറിൽ കായിക്കര നിവാസിയായ വി ആർ മോത്തി സംവിധാനം ചെയ്ത ഏറ്റവും പുതിയ ത്രില്ലർ വെബ് സിരിസ് “UXORICIDE ” Vibe Junction എന്ന യൂടൂബ് ചാനലിലൂടെ റിലീസ് ചെയ്ത വെബ്‌ സീരീസാണ് ആദ്യ എപ്പിസോഡ് യുറ്റൂബിൽ ചർച്ചയായത്.

പ്രേമ തമ്പി നിർമ്മിച്ച സീരിസിൻ്റെ കഥ, തിരക്കഥ, സംഭാഷണംരചിച്ചിരിക്കുന്നത് വി.ആർ മോത്തി, അനൂപ് മുത്തിക്കാവിൽ എന്നിവർ ചേർന്നാണ്. സിനിമകളിൽ മുഖ്യവേഷങ്ങൾ കൈകാര്യം ചെയ്ത ബബിൻ ബാബു, ഫ്ലവ്വേഴ്സ് കോമഡി ഉത്സവത്തിലെ മിമിക്രി താരം അജി ജിറോൺ എന്നിവർ ആണ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നത്‌.

കൂടാതെ സുനിൽ, ആദർശ്, മോനി നാവായ്കുളം മിനിൽ കുമാർ അഞ്ജലി കൃഷ്ണ, നിസ, താര, റാണി എന്നിവർ ആണ് മറ്റു അഭിനേതക്കൾ
Dop അനുപ് മുത്തി കാവിൽ
എക്സിക്യൂട്ടിവ് പ്രോഡ്യൂസർ സന്ധ്യ മോത്തി കോ-പ്രോഡ്യൂസർ ബിജു M
(Army) പ്രോഡക്ഷൻ കൺട്രോളർ ദീപേഷ് ഗിതാഞ്ജലി ചീഫ് അസോ ഡയറക്ടർ സുബീഷ് വൈഗ
എഡിറ്റിംങ് ഗോപാൽ സോൾടെക്ക് മ്യൂസിക്ക് ആശിഷ് ബിജു ഉന്നുണ്ണി, അസോ. ഡയറക്ടർ
ശ്രീ പൗർണ്ണമി Dop അസോസിയേറ്റ് മഹിവാസൻ, പ്രശാന്ത് ശിവ
പ്രോഡക്ഷൻ മാനേജർ ആദർശ് കായിക്കര സംവിധാന സഹായികൾ
ആദിത്യ എം ആർ ആകാശ് ഉദയകുമാർ ക്യാമറ സഹായികൾ പ്രവീൺ കെ, മുഫാസിൽ.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES