Thursday, August 22, 2024
HomeAATINGALവാവ സുരേഷിന് വാഹനാപകടത്തിൽ ഗുരുതര പരുക്ക്.

വാവ സുരേഷിന് വാഹനാപകടത്തിൽ ഗുരുതര പരുക്ക്.

വാവ സുരേഷ് സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു. പരുക്ക് ഗുരുതരമെന്ന് റിപ്പോർട്ട്‌.

തിരുവനന്തപുരത്തു നിന്നും നിലമേൽ ഭാഗത്തേക്ക് പോവുകയായിരുന്നു. മുൻപിൽ പോയിരുന്ന കാർ നിയന്ത്രണം തെറ്റി മൺതിട്ടയിൽ ഇടിച്ച് വാവ സുരേഷ് സഞ്ചരിച്ച കാറിൽ ഇടിക്കുകയായിരുന്നു തുടർന്ന് വാവ സുരേഷിന്റെ കാർ നിയന്ത്രണം തെറ്റി എതിർദിശയിൽ വന്ന കെഎസ്ആർടിസി ബസിലടിച്ചാണ് അപകടം സംഭവിച്ചത്.

മുഖത്ത് ഗുരുതരപരിക്കുകളോടെ വാവ സുരേഷിനെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES