Wednesday, August 28, 2024
HomeVARKALAവർക്കലയിൽ കഞ്ചാവ് പിടികൂടി : മൂന്ന്പേർ അറസ്റ്റിൽ.

വർക്കലയിൽ കഞ്ചാവ് പിടികൂടി : മൂന്ന്പേർ അറസ്റ്റിൽ.

വർക്കല പാപനാശത്ത് കഞ്ചാവുമായി മൂന്ന് പേരെ പിടികൂടി. വർക്കല എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ പി എസ് ഹരികുമാരിന്റെ നേതൃത്വത്തിൽ വർക്കല ബീച്ച് കേന്ദ്രീകരിച്ചു നടത്തിയ വ്യാപക പരിശോധനയിലാണ്
കഞ്ചാവ്മായി രണ്ടുപേരെ പിടികൂടിയത്.

ബീച്ചിലും പരിസര പ്രദേശങ്ങളിലും കഞ്ചാവ് വില്പന നടത്തി വന്നിരുന്ന അൽ ആമീൻ (മുജ) നസീൽ (കറുമ്പൻ), അജീസ് എന്നിവരുടെ പേരിൽ കേസ് രജിസ്റ്റർ ചെയ്തു.

കച്ചവടത്തിനായി സൂക്ഷിച്ചിരുന്ന 310ഗ്രാം ഗഞ്ചാവും,കൊണ്ട് നടന്നു വില്പന നടത്താൻ ഉപയോഗിച്ച രണ്ടു വാഹനങ്ങളും പിടിച്ചെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES