അഞ്ചുതെങ്ങിൽ ഫ്രഷ് പൂക്കളുടെ ഷോപ്പ് തുറന്നു. ലാവെൻഡ ഫ്ലവർ ബൊട്ടീക്ക് എന്ന പേരിലാണ് സ്ഥാപനം ആരംഭിച്ചിരിക്കുന്നത്.
ഫ്രഷ് പൂക്കളുടെ ബൊക്കെകൾ , ഫ്ലവർ ബാസ്കറ്റ്സ്, ഗിഫ്റ്റ് ബോക്സ്സ്സ് ഹോളികമ്മ്യൂണിയൻ മെഴുകുതിരികൾ, മാമോദീസ ബാസ്കറ്റ്, മെഴുകുതിരികൾ, പള്ളി അൾത്താരഫ്ലവർ വാസുകൾ , കാസ്‌കറ്റ് ബൊക്കെകൾ തുടങ്ങിയ ഇവിടെ ലഭ്യമാണ്.
അഞ്ചുതെങ്ങ് മീരാൻ കടവ് റോഡിൽ വൈടുകെ ജെൻക്ഷനിലാണ് ഷോപ്പ് പ്രവർത്തനം ആരംഭിച്ചത്. ഷോപ്പിന്റെ ഉൽഘാടനം മാമ്പള്ളി ഇടവക വികാരി ജസ്റ്റിൻ ജൂഡിൻ നിർവ്വഹിച്ചു.