അഞ്ചുതെങ്ങ് മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ് വീണ്ടും അപകടം. നാല് തൊഴിലാളികളെ കാണാതായതായ് സൂചന.
പുതുക്കുറിച്ചി സ്വദേശി ആൻ്റണിയുടെ ഉടസ്ഥതയിലുള്ള വള്ളമാണ് മറിഞ്ഞത്. ഇന്ന് പുലർച്ചെ നാല് മണിയോടെയായിരുന്നു അപകടം സംഭവിച്ചത്.
അപകടത്തിൽപ്പെട്ടവരെ കുറിച്ച് യാതൊരു വിവരവുമില്ല. കോസ്റ്റൽ പോലീസിന്റെയും മറൈൻ എൻഫോഴ്സ്മെന്റ്ന്റെയും മത്സ്യത്തൊഴിലാളികളുടെയും നേതൃത്വത്തിൽ തിരച്ചിൽ നടത്തുന്നു.
▪️കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല

