Wednesday, August 5, 2026
HomeANCHUTHENGUകർഷക അവാർഡ് : അപേക്ഷകൾ ക്ഷണിക്കുന്നു.

കർഷക അവാർഡ് : അപേക്ഷകൾ ക്ഷണിക്കുന്നു.

ചിങ്ങം 1 കർഷക ദിനാചരണത്തിന്റെ ഭാഗമായി അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്തിലെ മികച്ച കർഷകരെ ആദരിക്കുന്നു.

കഴിഞ്ഞ 3 വർഷത്തിനിടയിൽ കർഷക അവാർഡ് ലഭിക്കാത്ത പഞ്ചായത്തിലെ മികച്ച ജൈവകൃഷി അവലംബിക്കുന്നവർ, മികച്ച വനിതാ കർഷക , മികച്ച വിദ്യാർത്ഥി കർഷകൻ/ കർഷക, മികച്ച മുതിർന്ന കർഷകൻ/ കർഷക, മികച്ച എസ്.സി / എസ്.റ്റി വിഭാഗത്തിലുള്ള കർഷകർ, മികച്ച ക്ഷീര കർഷകൻ/ കർഷക തുടങ്ങിയ കാറ്റഗറികളിലേയ്ക്ക് അപേക്ഷ സമർപ്പിക്കാം.

അപേക്ഷകൾ ആഗസ്റ്റ്‌ ഏഴ് വെള്ളിയാഴ്ച വൈകുന്നേരം 5 മണിക്കകം കൃഷിഭവനിൽ എത്തിക്കണം.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES