Tuesday, August 27, 2024
HomeVARKALAവർക്കലയില്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയ അമ്മയും കുഞ്ഞും മേല്‍വട്ടൂർ സ്വദേശികൾ.

വർക്കലയില്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയ അമ്മയും കുഞ്ഞും മേല്‍വട്ടൂർ സ്വദേശികൾ.

വർക്കലയില്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയ അമ്മയെയും കുഞ്ഞിനെയും തിരിച്ചറിഞ്ഞു.

വർക്കല മേല്‍വട്ടൂർ മഹേഷിന്‍റെ ഭാര്യ ശരണ്യ (25), മിഥുൻ (5) എന്നിവരാണ് മരിച്ചത്. ഭര്‍ത്താവിന്റെ മദ്യപാനം മൂലം യുവതി കുഞ്ഞിനെയും കൊണ്ട് ആത്മഹത്യ ചെയ്തതാണെന്ന് പൊലീസ് കരുതുന്നു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നു. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES