Friday, July 17, 2026
HomeFEATUREDസാമൂഹ്യ സുരക്ഷാ പെൻഷൻ മസ്റ്ററിംഗ് : ജൂലൈ 17 മുതൽ - സെപ്റ്റംബർ 30...

സാമൂഹ്യ സുരക്ഷാ പെൻഷൻ മസ്റ്ററിംഗ് : ജൂലൈ 17 മുതൽ – സെപ്റ്റംബർ 30 വരെ.

2025 ഡിസംബർ 31 വരെ സാമൂഹ്യ സുരക്ഷാ /ക്ഷേമനിധി ബോർഡ് പെൻഷൻ അനുവദിക്കപ്പെട്ട ഗുണഭോക്താക്കൾ വാർഷിക മസ്റ്ററിംഗ് പൂർത്തിയാക്കേണ്ടതാണെന്ന് അഡീഷണൽ ചീഫ് സെക്രട്ടറി അറിയിച്ചു. 17.07.2026 മുതൽ 30.09.2026 വരെയാണ് വാർഷിക മസ്റ്ററിംഗ് പൂർത്തിയാക്കുവാനുള്ള സമയം അനുവദിച്ചിരിക്കുന്നത്.

മസ്റ്ററിംഗിനുള്ള അംഗീകൃത സർവ്വീസ് ചാർജ്ജ് ഗുണഭോക്താക്കൾ തന്നെ ബന്ധപ്പെട്ട അക്ഷയ കേന്ദ്രത്തിനു നൽകേണ്ടതാണ്. എല്ലാ ഗുണഭോക്താക്കളും സമയബന്ധിതമായി മസ്റ്ററിംഗ് പൂർത്തീകരിക്കുന്നതിനുള്ള നടപടികൾ യഥാസമയം സ്വീകരിക്കേണ്ടതാണ.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES