Tuesday, July 14, 2026
HomeANCHUTHENGUപരീക്ഷാ വിജയികൾക്ക് അനുമോദനം : അപേക്ഷ ക്ഷണിച്ചു.

പരീക്ഷാ വിജയികൾക്ക് അനുമോദനം : അപേക്ഷ ക്ഷണിച്ചു.

കായിക്കര ഉമ്മൻചാണ്ടി ട്രസ്റ്റിന്റെ കീഴിൽ വർഷംതോറും നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളോടനുബന്ധിച്ച് ഉമ്മൻചാണ്ടി അനുസ്മരണ യോഗവും അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്ത് നിന്ന് എസ്എസ്എൽസി പ്ലസ് ടു പരീക്ഷയിൽ ഫുൾ എ പ്ലസ് വാങ്ങിച്ച കുട്ടികൾക്ക് അനുമോദനം നൽകുവാൻ വേണ്ടി
അപേക്ഷ ക്ഷണിക്കുന്നു അർഹരായ കുട്ടികൾ ജൂലൈ 20 ന് മുമ്പ് 80861473 29. 9746983780
ഈ രണ്ട് നമ്പറിലോ വാട്സാപ്പിലോ ഫോട്ടോയും സർട്ടിഫിക്കറ്റിന്റെ പകർപ്പ് സഹിതം അയക്കണം.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES