Saturday, August 24, 2024
HomeVARKALAസിഐടിയു വർക്കല ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു.

സിഐടിയു വർക്കല ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു.

കേന്ദ്ര ഗവണ്മെന്റിന്റെ ജനവിരുദ്ധ കോർപ്പറേറ്റ് അനുകൂല ബഡ്ജറ്റി നെതിരെ സി ഐ ടി യു വർക്കല ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ വർക്കല മൈതാനത്ത് സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു.

ധർണ്ണ സിഐടിയു വര്‍ക്കല ഏര്യാ പ്രസിഡന്റ് അഡ്വ കെആര്‍ ബിജുവിന്റെ അദ്ധ്യക്ഷതയില്‍ അഡ്വ സായികുമാര്‍ ജില്ലാ ജോയിന്റ് സെക്രട്ടറി ഉദ്ഘാടനം ചെയ്തു.

സംഘടനാ ഏര്യാ സെക്രട്ടറി വി സത്യദേവന്‍ സ്വാഗതം പറഞ്ഞ പരിപാടിയിൽ വി സുധീര്‍, സി അജയകുമാര്‍, എല്‍എസ് സുനില്‍ എന്നിവര്‍ സംസാരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES