അഞ്ചുതെങ്ങ് സ്വദേശിയുടെ ഉടമസ്ഥതയിൽ ചെറുന്നിയൂർ അമ്പിളിച്ചന്തയിലുള്ള പതിമുന്നു സെന്റ് വസ്തവും പുതിയ വീടും വിൽപനക്ക്.
വർക്കല ചെറുന്നിയൂർ അമ്പിളിച്ചന്ത മുടിയക്കോട് സ്കൂൾ ഗ്രൗണ്ടിന് സമീപത്തുള്ള പതിമുന്നു സെന്റ് വസ്തവും പുതിയ വീടുമാണ് വിൽപനക്കുള്ളത്.
റോഡ് സൈഡിലെ വസ്തു വിൽ സ്ഥിതിചെയ്യുന്ന പുതിയ വീട്ടിൽ രണ്ട് ബെഡ് റൂമികളും, അറ്റാച്ച്ഡ് ബാത്റൂമും, ഹാൾ, ഡൈനിങ് ഹാൾ, കിച്ചൻ; വർക്ക് ഏരിയ, സിറ്റൗട്ട് തുടങ്ങിയ സൗകര്യങ്ങൾക്കൊപ്പം കുടിവെള്ള പൈപ്പ് ലൈൻ, ഇലക്ട്രിസിറ്റി കണക്ഷൻ, കിണർ എന്നീ സൗകര്യങ്ങളുണ്ട്.
ഇടനിലക്കാർ ഇല്ല.
കൂടുതൽ വിവരങ്ങൾക്ക് :
9946755316
9645277110