Friday, May 8, 2026
HomeANCHUTHENGUഅഞ്ചുതെങ്ങിൽ 79 കാരിയെ പാമ്പ്കടിച്ചു.

അഞ്ചുതെങ്ങിൽ 79 കാരിയെ പാമ്പ്കടിച്ചു.

അഞ്ചുതെങ്ങിൽ 79 കാരിയെ പാമ്പ്കടിച്ചു.
അഞ്ചുതെങ്ങ് പൊന്നൻവിളാകത്ത് ശകുന്തള (79) നെയാണ് പാമ്പ്കടിച്ചത്.

ഇന്ന് വൈകിട്ട് 5:50 ഓടെയായിരുന്നു സംഭവം. വീട്ടിനുള്ളിൽ വച്ച് വലത്കകാലിൽ കടിയേൽക്കുകയായിരുന്നു. തുടർന്ന് ഇവരെ കടയ്ക്കാവൂരിലെ ആശ്രയ ഹോസ്പിറ്റലിലെത്തിച്ച് അടിയന്തിര ചികിത്സനൽകി ആറ്റിങ്ങൽ വലിയകുന്ന് താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി.

കഴിഞ്ഞ ഏപ്രിൽ 28 ന് അഞ്ചുതെങ്ങ് കേട്ടുപുര സ്വദേശിനി റോജി ഷിബു (42) ന് പാമ്പ് കടിയേറ്റിയുന്നു. ഇവർ മെഡിക്കൽ കോളേജിലെ ചികിത്സകൾക്ക് ശേഷം കഴിഞ്ഞ ദിവസമാണ് വീട്ടിലെത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES