Thursday, August 6, 2026
HomeANCHUTHENGUഅഞ്ചുതെങ്ങ് രഹ്ന മൻസിലിൽ റാഫിയ ബീബി (92) നിര്യാതയായി.

അഞ്ചുതെങ്ങ് രഹ്ന മൻസിലിൽ റാഫിയ ബീബി (92) നിര്യാതയായി.

അഞ്ചുതെങ്ങ് രഹ്ന മൻസിലിൽ റാഫിയ ബീബി (92) നിര്യാതയായി. വാർദ്ധക്യ സഹജമായ അസുഖനങ്ങളെ തുടർന്ന് നിര്യാതയായി.

ഭർത്താവ് : മൊയ്തീൻ കുഞ് (Late)
മക്കൾ : നിഷാൻ, ഖൈദർ ഘാൻ, ഷാനവാസ്‌, നൂറുദ്ധീൻ, നിലോഫർ, ബീന, സുലേഖ
മരുമക്കൾ : അസ്സീമ, സലിഹത്ത്, സീന, ഷഹാബുദ്ദ്ധീൻ, സിറാജ്ജുദ്ധിൻ, റഹീം

സംസ്കാര ചടങ്ങുകൾ നാളെ രാവിലെ 11 മണിക്ക് അഞ്ചുതെങ്ങ് ജമാഅത്ത് പള്ളിയിൽ.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES