അഞ്ചുതെങ്ങ് പോലീസ് സബ് ഇൻസ്‌പെക്ടറായി ആസ്റ്റിൻ ജി ഡെന്നീസൺ ചാർജ്ജ് എടുത്തു.
കിളിമാനൂർ പോലീസ് സബ് ഇൻസ്‌പെക്ടർ ആയിരുന്നു. നിലവിൽ എസ്. എച്ച്. ഒ യ്ക്ക് കീഴിലായിരുന്ന അഞ്ചുതെങ്ങ് പോലീസ് ഇനിമുതൽ കടയ്ക്കാവൂർ സർക്കിളിന് കീഴിലായിരിക്കും.