Tuesday, August 20, 2024
HomeAATINGALപൊതു ഗതാഗതത്തിനുള്ള വാഹനങ്ങളില്‍ മ്യൂസിക് സിസ്റ്റം പ്രവര്‍ത്തിപ്പിക്കുന്നത് കർശന വിലക്ക് വരുന്നു.

പൊതു ഗതാഗതത്തിനുള്ള വാഹനങ്ങളില്‍ മ്യൂസിക് സിസ്റ്റം പ്രവര്‍ത്തിപ്പിക്കുന്നത് കർശന വിലക്ക് വരുന്നു.

പൊതു ഗതാഗതത്തിനുള്ള വാഹനങ്ങളില്‍ മ്യൂസിക് സിസ്റ്റം പ്രവര്‍ത്തിപ്പിക്കുന്നത് തടയണമെന്ന് ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ക്ക് മനുഷ്യാവകാശ കമ്മിഷന്റെ ഉത്തരവ്.

നിയമം ലംഘിക്കുന്ന വാഹനങ്ങള്‍ക്കെതിരെ പിഴ ചുമത്താറുണ്ടെന്നും ഉപകരണങ്ങള്‍ ഘടിപ്പിച്ചിട്ടുള്ളതായി കണ്ടെത്തിയാല്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കാറില്ലെന്നും ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ റിപ്പോര്‍ട്ട് നല്‍കി. ഇടവാ, കാപ്പില്‍, പരവൂര്‍, കൊല്ലം, കാപ്പില്‍, ഇടവാ, വര്‍ക്കല, ആറ്റിങ്ങല്‍ ചിറയിൻകീഴ് മേഖലകളിലെ റൂട്ടുകളില്‍ ഓടുന്ന മിക്ക സ്വകാര്യ ബസുകളിലും മ്യൂസിക് സിസ്റ്റം പ്രവര്‍ത്തിപ്പിക്കാറുണ്ടെന്ന് പരാതി ഉയർന്നിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES