Thursday, November 26, 2026
HomeGENERAL NEWSകു‌ട്ടികളുടെ ആധാർ സെപ്റ്റംബർ വരെ സൗജന്യമായി പുതുക്കാം.

കു‌ട്ടികളുടെ ആധാർ സെപ്റ്റംബർ വരെ സൗജന്യമായി പുതുക്കാം.

കുട്ടികളുടെ നിർബന്ധിത ആധാർ ബയോമെട്രിക് അടുത്ത വർഷം സെപ്റ്റംബർ വരെ സൗജന്യമായി പുതുക്കാമെന്ന് ഐടി മിഷൻ ഡയറക്ടർ അറിയിച്ചു.

5, 15 വയസ്സുകളിൽ ആധാർ ബയോമെട്രിക് നിർബന്ധമായും പുതുക്കണം. സംസ്ഥാനത്തെ എല്ലാ അക്ഷയ കേന്ദ്രങ്ങൾ വഴിയും മറ്റ് അംഗീകൃത് ആധാർ കേന്ദ്രങ്ങൾ വഴിയും സേവനം ലഭിക്കും.

സഹായങ്ങൾക്ക്

കോൾ സെൻറർ 180042511800 (ടോൾഫ്രീ) / 04712335523. ഐടി മിഷൻ (ആധാർ സെക്‌ഷൻ) 04712525442. ഇ മെയിൽ: uidhelpdesk@kerala.gov.in.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES