സിപിഐ (എം) അഞ്ചുതെങ്ങ് ലോക്കൽ സമ്മേളനത്തിന്റെ ഭാഗമായി ക്രിക്കറ്റ് ടൂർണ്ണമെന്റ് സംഘടിപ്പിക്കുന്നു.
സിപിഐ (എം) ഇരുപത്തിനാലാം പാർട്ടി കോൺഗ്രസിനോട് അനുബന്ധിച്ച് അഞ്ചുതെങ്ങ് ലോക്കൽ സമ്മേളനം ഒക്ടോബർ 20, 21 തീയതികളിൽ കായിക്കരയിൽ ചേരുന്ന സമ്മേളനത്തിന്റെ ഭാഗമായാണ് ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്.
ഒക്ടോബർ 13 ന് സംഘടിപ്പിക്കുന്ന മത്സരത്തിൽ പങ്കെടുക്കുവാൻ താല്പര്യമുള്ള ടീമുകൾ താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടണമെന്ന് ഭാരവാഹികൾ അറിയിച്ചു.
9946988388 / 7561001556