അഞ്ചുതെങ്ങ് കാപാലീശ്വരം പൂജക്കാവ് വീട്ടിൽ (ഞെക്കാട് അശ്വതി വീട്ടിൽ) സത്യവല്ലി (75) വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് നിര്യാതയായി.
▪️2025 ആഗസ്റ്റ് 2
ഭർത്താവ്: പുഷ്പരാജൻ (വക്കം ജിഎച്എസ് അധ്യാപകനായിരുന്ന)
മക്കൾ : അനിൽകുമാർ (ഡോക്ടർ)
അജീവ്
അരുൺബോസ്
സംസ്കാര ചടങ്ങുകൾ ഞായറാഴ്ച (ആഗസ്റ്റ് 3) ഞായർ 2 മണിക്ക് തിരുവനന്തപുരം ശാന്തി കവാടത്തിൽ.

