Tuesday, August 12, 2025
HomeANCHUTHENGUഅഞ്ചുതെങ്ങ് മുണ്ടുതുറ കുന്നുംപുറത്ത്‌ സൈജു വാമദേവൻ (61) നിര്യാതനായി.

അഞ്ചുതെങ്ങ് മുണ്ടുതുറ കുന്നുംപുറത്ത്‌ സൈജു വാമദേവൻ (61) നിര്യാതനായി.

അഞ്ചുതെങ്ങ് മുണ്ടുതുറ കുന്നുംപുറത്ത്‌ സൈജു വാമദേവൻ (61) ആക്‌സ്മികമായ അസുഖത്തെതുടർന്ന് നിര്യാതനായി.
▪️2025 ആഗസ്റ്റ് 7

അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി ലൈജുവിന്റെ ജേഷ്ഠ സഹോദരമായിരുന്നു.

ഭാര്യ : കവിത
മക്കൾ : അശ്വതി, അനഘ

സംസ്കാര ചടങ്ങുകൾ നാളെ (ആഗസ്റ്റ്‌ 8) രാവിലെ 9 മണിക്ക് സ്വ വസതിയിൽ.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES