Sunday, September 20, 2026
HomeANCHUTHENGUഅഞ്ചുതെങ്ങിൽ 51 കാരനെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി.

അഞ്ചുതെങ്ങിൽ 51 കാരനെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി.

അഞ്ചുതെങ്ങിൽ 51 കാരനെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. അഞ്ചുതെങ്ങ് മീരാൻകടവ് വാടയിൽ വീട്ടിൽ ജെറി ലിയോൺ (51) (കുഞ്ഞുമോനാണ്) മരിച്ച നിലയിൽ കണ്ടെത്തിയത്.

കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു സംഭവം രാത്രിയോടെ വീടിന് പുറത്തെ ശുചിമുറിയിലെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. അഞ്ചുതെങ്ങ് പോലീസ് സ്ഥലത്തെത്തി നടപടി ക്രമങ്ങൾക്ക് ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി ചിറയിൻകീഴ് താലൂക്ക് ആശുത്രിയിലേക്ക് മാറ്റി.

അഞ്ചുതെങ്ങ് ജംഗ്ഷനിലെ ഓട്ടോ ഡ്രൈവറായിരുന്ന ജെറി നിലവിൽ ഓട്ടോറിക്ഷയിൽ മത്സ്യക്കച്ചവടം നടത്തിവരുകയായിരുന്നു. ഭാര്യ സ്വർണ്ണമ്മ, മക്കൾ, മനു, അമ്മു.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES