Monday, October 19, 2026
HomeANCHUTHENGUയാത്രയ്ക്കിടെ വിലപ്പെട്ട രേഖകളടങ്ങിയ പേഴ്സ് നഷ്ടപ്പെട്ടു.

യാത്രയ്ക്കിടെ വിലപ്പെട്ട രേഖകളടങ്ങിയ പേഴ്സ് നഷ്ടപ്പെട്ടു.

വിലപ്പെട്ട രേഖകളടങ്ങിയ പേഴ്സ് നഷ്ടപ്പെട്ടു. ചെക്കാലവിളാകത്തു നിന്നും ബീച്ച് റോഡ് വഴി അഞ്ചുതെങ്ങിലോട്ട് പോകുമ്പോൾ, ഇന്നലെ രവിലെയോടെ, എം.ടി.എം കാർഡ്, ആധാർകാർഡ്, ഡ്രൈവിംഗ് ലൈസൻസ്, പാൻകാർഡ് തുടങ്ങിയ വിലപ്പെട്ട രേഖകളും, കുറച്ച് തുകയും അടങ്ങുന്ന പേഴ്സ് നഷ്ടപ്പെട്ടു.

എന്തെങ്കിലും വിവരം അറിയുന്നവർ 8921983816 / 9809332515 എന്ന നമ്പറിലോ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ ബന്ധപ്പെടണമെന്ന് അഭ്യർത്ഥിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES