Sunday, November 15, 2026
HomeANCHUTHENGUചെക്കാലവിളാകത്ത് വാഹനാംപകടം : അഞ്ചുതെങ്ങ് സ്വദേശികൾക്ക് ഗുരുതര പരുക്ക്.

ചെക്കാലവിളാകത്ത് വാഹനാംപകടം : അഞ്ചുതെങ്ങ് സ്വദേശികൾക്ക് ഗുരുതര പരുക്ക്.

കടയ്ക്കാവൂർ ചെക്കാലവിളാകത്തുണ്ടായ വാഹനാംപകടത്തിൽ അഞ്ചുതെങ്ങ് സ്വദേശികൾക്ക് ഗുരുതര പരുക്ക്. ഇന്ന് ഉച്ചയ്ക്ക് 12:30 ഓടെയായിരുന്നു സംഭവം.

അഞ്ചുതെങ്ങ് ഭാഗത്ത് നിന്നും കടയ്ക്കാവൂർ ഭാഗത്തേക്ക് വന്ന സ്കൂട്ടി വാഹനം എതിർ ദിശയിൽ നിന്ന് വന്ന കാറുമായി കൂട്ടി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാധത്തിൽ വാഹനത്തിലുണ്ടായിരുന്നവർ തെറിച്ച്പോയി അപകടത്തിൽ രണ്ട് പേരുടെ നില അതീവ ഗുരുതരമാണ്.

ഇവരെ, സ്വകാര്യ ആംബുലൻസിൽ ചിറയിൻകീഴ് ആശുപത്രിയിൽ എത്തിച്ച് അവിടെ നിന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.

▪️കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES